Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : House For Tribals

Pathanamthitta

ആ​ദി​വാ​സി​ക​ൾ​ക്കാ​യി പ​രി​സ്ഥി​തി സൗ​ഹൃ​ദ​വീ​ട് ഒ​രു​ക്കി ഡോ. ​എം.​എ​സ്. സു​നി​ൽ

പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ.​എം .എ​സ്. സു​നി​ൽ ഭ​വ​ന​ര​ഹി​ത​രാ​യി സു​ര​ക്ഷി​ത​മ​ല്ലാ​ത്ത കു​ടി​ലു​ക​ളി​ൽ ക​ഴി​യു​ന്ന നി​രാ​ല​മ്പ​ർ​ക്ക് പ​ണി​തു​ന​ൽ​കു​ന്ന 384 - മ​ത് സ്നേ​ഹ​ഭ​വ​നം ളാ​ഹ മ​ഞ്ഞ​ത്തോ​ട് ആ​ദി​വാ​സി ഉ​ന്ന​തി​യി​ൽ ര​ജ​നി ച​ന്ദ്ര​നും കു​ടും​ബ​ത്തി​നു​മാ​യി റോ​യി തോ​മ​സി​ന്‍റെ സ​ഹാ​യ​ത്താ​ൽ നി​ർ​മി​ച്ചു ന​ൽ​കി. വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും ഉ​ദ്ഘാ​ട​ന​വും പ​ത്ത​നം​തി​ട്ട ജി​ല്ലാ ജ​ഡ്ജ് എ​ൻ. ഹ​രി​കു​മാ​ർ നി​ർ​വ​ഹി​ച്ചു.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ചാ​ല​ക്ക​യം വ​ന​മേ​ഖ​ല​യി​ൽ ഉ​ൾ​വ​ന​ങ്ങ​ളി​ൽ താ​മ​സി​ച്ചി​രു​ന്ന മ​ല​മ്പ​ണ്ടാ​ര വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് മൂ​ന്നു വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് മ​ഞ്ഞ​ത്തോ​ട് വ​ന​മേ​ഖ​ല​യി​ൽ സ​ർ​ക്കാ​ർ ഭൂ​മി അ​നു​വ​ദി​ച്ചു ന​ൽ​കി​യി​രു​ന്നു. അ​വി​ടെ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത കു​ടി​ലു​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന 20 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു വ്യ​ക്തി​യു​ടെ സ​ഹാ​യ​ത്താ​ൽ നി​ർ​മി​ച്ചു ന​ൽ​കു​ന്ന ആ​ദ്യ​ത്തെ വീ​ട് പ​രി​സ്ഥി​തി സൗ​ഹൃ​ദ മാ​തൃ​കാഭ​വ​നം എ​ന്ന നി​ല​യി​ൽ കൈ​മാ​റു​ക​യാ​യി​രു​ന്നു. കാ​ട്ടാ​ന​ക​ളി​ൽ നി​ന്നും മ​റ്റ് വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ നി​ന്നും സു​ര​ക്ഷി​ത​മാ​യി താ​മ​സി​ക്കു​വാ​ൻ വേ​ണ്ട രീ​തി​യി​ലാ​ണ് ര​ണ്ട് നി​ല​ക​ളി​ലാ​യി ബാ​ൽ​ക്ക​ണി​യോ​ടു കൂ​ടി​യ മൂ​ന്ന് മു​റി​ക​ളും അ​ടു​ക്ക​ള​യും ഹാ​ളും ശു​ചി​മു​റി​യും വ​രാ​ന്ത​യും അ​ട​ങ്ങി​യ വീ​ട് പ​ണി​തു​ന​ൽ​കി​യ​ത്.

ച​ട​ങ്ങി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അഥോ​റി​റ്റി സെ​ക്ര​ട്ട​റി സ​ബ് ജ​ഡ്ജ് ആ​നി വ​ർ​ഗീ​സ്, റാ​ന്നി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ ഷു​ഹൈ​ബ്, ജി​ല്ലാ ട്രൈ​ബ​ൽ ഓ​ഫീ​സ​ർ ശ​ശി​ധ​ര​ൻ, പ്രോ​ജ​ക്‌​ട് കോ​ഓ​ർ​ഡി​നേ​റ്റ​ർ കെ.പി. ജ​യ​ലാ​ൽ, പ്രി​സ് സു​നി​ൽ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up